Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joins Hands

ടി​​സി​​എ​​സ് ആ​​ന്ത്രോ​​പി​​ക്കു​​മാ​​യി കൈ​​കോ​​ർ​​ക്കു​​ന്നു

മും​​ബൈ: ബി​​സി​​ന​​സു​​ക​​ൾ​​ക്ക് വ​​ലി​​യ തോ​​തി​​ൽ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​നും വി​​ന്യ​​സി​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി, എ​​ഐ അ​​സി​​സ്റ്റ​​ന്‍റാ​​യ ’ക്ലോ​​ഡ്’​​ന്‍റെ പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ന്ത്രോ​​പി​​ക് ക​​ന്പ​​നി​​യു​​മാ​​യി ആ​​ഗോ​​ള ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ പ​​ങ്കാ​​ളി​​ത്തം ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു.

ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ എ​​ഐ മോ​​ഡ​​ലു​​ക​​ളും ടി​​സി​​എ​​സി​​ന്‍റെ സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യ​​വും ഒ​​ന്നി​​ച്ചു ചേ​​ർ​​ത്തു​​കൊ​​ണ്ട് എ​​ഐ പ്രോ​​ജ​​ക്റ്റു​​ക​​ളെ പ​​രീ​​ക്ഷ​​ണ ഘ​​ട്ട​​ത്തി​​ന​​പ്പു​​റ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​കാ​​ൻ സം​​രം​​ഭ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണ് ഈ ​​പ​​ങ്കാ​​ളി​​ത്തം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ഈ ​​സ​​ഹ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഫി​​നാ​​ൻ​​സ്, ലീ​​ഗ​​ൽ, മാ​​ർ​​ക്ക​​റ്റിം​​ഗ്, സെ​​യി​​ൽ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 50,000 ജീ​​വ​​ന​​ക്കാ​​ർ​​ക്ക് സ്ഥാ​​പ​​ന​​ത്തി​​ലു​​ട​​നീ​​ളം ’ക്ലോ​​ഡ്’ ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ടി​​സി​​എ​​സ് ന​​ൽ​​കും.

ധ​​ന​​കാ​​ര്യ സേ​​വ​​ന​​ങ്ങ​​ൾ, ആ​​രോ​​ഗ്യം, ലൈ​​ഫ് സ​​യ​​ൻ​​സ​​സ്, പ​​ബ്ലി​​ക് സ​​ർ​​വീ​​സ​​സ്, വ്യോ​​മ​​യാ​​നം, ടെ​​ലി​​കോം, മെ​​ഡ്ടെ​​ക് തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ എ​​ഐ സൊ​​ല്യൂ​​ഷ​​നു​​ക​​ൾ സം​​യു​​ക്ത​​മാ​​യി വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കാ​​നും ടി​​സി​​എ​​സും ആ​​ന്ത്രോ​​പി​​ക്കും ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

ഈ ​​പ​​ങ്കാ​​ളി​​ത്തം ടി​​സി​​എ​​സി​​ന്‍റെ മ​​റ്റ് ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ലേ​​ക്കും പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കും. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​കെ​​യി​​ൽ, ഉ​​പ​​ഭോ​​ക്തൃ അ​​നു​​ഭ​​വം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ’ഡി​​ലി​​ജ​​ന്‍റ’ (Diligenta) ക്ലോ​​ഡ് വി​​ന്യ​​സി​​ക്കും; അ​​തേ​​സ​​മ​​യം, എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ പ്രാ​​പ്തി​​യു​​ള്ള അ​​നു​​യോ​​ജ്യ​​രാ​​യ ജീ​​വ​​ന​​ക്കാ​​രെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ ’ടി​​സി​​എ​​സ് അ​​യോ​​ണ്‍’ (TCS iON) ക്ലോ​​ഡ് മോ​​ഡ​​ലു​​ക​​ളി​​ൽ പ​​രി​​ശീ​​ല​​ന​​വും സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാ​​മു​​ക​​ളും വാ​​ഗ്ദാ​​നം ചെ​​യ്യും.
*********

Latest News

Corehub Up